കേരള ബജറ്റ് 2017: വിവിധ മേഖലകള്‍ക്കായുള്ള തുക വകയിരുത്തല്‍

March 6, 2017 | By | Add a Comment

കേരള ബജറ്റ് 2017

വിവിധ മേഖലകള്‍ക്കായുള്ള തുക വകയിരുത്തല്‍

 • കെഎസ്ഇബിക്ക് 3000 കോടി രൂപയുടെ പാക്കേജ്
 • 5 വര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ റോഡ് വികസനം
 • കുടിവെള്ള പദ്ധതിക്ക് 1058 കോടി രൂപ
 • വിപണി ഇടപെടലിന് 420 കോടി രൂപ
 • ചെറുകിയ വ്യവസായത്തിന് 128 കോടി
 • മലയോര ഹൈവേയ്ക്ക് 3500 കോടി രൂപ
 • കെ-ഫോണ്‍ ഇന്റര്‍നെറ്റ് പദ്ധതിക്ക് 1000 കോടി രൂപ
 • മൃഗ സംരക്ഷണത്തിന് 308 കോടി
 • ശുചിത്വ മിഷന് 127 കോടി
 • ജന്റം പദ്ധതിക്ക് 150 കോടി രൂപ
 • കയര്‍ മേഖലക്ക് 128 കോടി
 • ഭിന്നശേഷിക്കാര്‍ക്കായി 250 കോടി രൂപ
 • ടെക്‌നോപാര്‍ക്കിന് 84 കോടി രൂപ
 • ഇന്‍ഫോപാര്‍ക്കിന് 25 കോടി
 • സര്‍വ്വകലാശകള്‍ക്ക് 381 കോടി രൂപ
 • മറൈന്‍ ആബുലന്‍സിന് 2 കോടി രൂപ വകയിരുത്തി
 • തദ്ദേശസ്ഥാപനങ്ങള്‍ക്ക് 9748 കോടി
 • അങ്കണ്‍വാടി ജീവനക്കാരുടെ ഓണറേറിയത്തിനായി 395 കോടി രൂപ

പ്രധാന പ്രഖ്യാപനങ്ങള്‍

 • ആരോഗ്യ ബാങ്കുകള്‍ വരുന്നു
 • ആരോഗ്യ മേഖലയില്‍ 5210 പുതിയ തസ്തികകള്‍
 • 2 വര്‍ഷത്തിനുള്ളില്‍ 2500 പുതിയ അദ്ധ്യാപക തസ്തികകള്‍
 • നിരാലംബരായ സര്‍ക്കസ് കലാകാരന്‍മാര്‍ക്ക് 1 കോടി രൂപ നല്‍കും
 • പ്രാവാസി ക്ഷേമ പെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി
 • പത്രപ്രവര്‍ത്തകര്‍ക്കുള്ള പെന്‍ഷന്‍ 2000 രൂപ കൂട്ടി
 • എല്ലാ ക്ഷേമ പെന്‍ഷനുകളിലും 100 രൂപയുടെ വര്‍ദ്ധന
 • ഇരട്ട പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് രണ്ടാമത്തെ പെന്‍ഷന്‍ 600 രൂപ മാത്രം
 • അതിക്രമത്തിനിരയായ സ്ത്രീകളുടെ സംരക്ഷണത്തിന് പ്രത്യേക ഫണ്ട്
 • ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം ഭവനരഹിതര്‍ക്ക് വീട് വച്ച് നല്‍കും
 • വിദ്യാഭ്യാസ മേഖല ഹൈടെക് ആക്കും
 • ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി ഓല്ലാ ജില്ലകളിലും ഓട്ടിസം പാര്‍ക്കുകള്‍
 • 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് പദ്ധതി
 • ആലപ്പുഴയില്‍ കയര്‍ ഭൂവസ്ത്ര സ്‌കൂള്‍
 • 9 ജില്ലകളെ ബന്ധിപ്പിച്ച് തീരദേശ ഹൈവേ

Filed in: Malayalam

About the Author (Author Profile)

Leave a Reply

Trackback URL | RSS Feed for This Entry