Category: News

Financial inclusion: All households in Kerala, Goa get bank accounts

November 17, 2014 | By | Add a Comment

New Delhi: Giving a boost to the Centre_s financial inclusion agenda, Kerala and Goa have become first states in the country with every household having at least one bank account.     Representational Picture “Kerala was declared as 100 percent saturated State (in terms of coverage of all households with at least one bank account) […]

Continue Reading

Kerala to be the first state to roll out DBTL scheme in all districts

November 17, 2014 | By | Add a Comment

Kochi: Kerala, where Aadhaar penetration is 92 percent, will become the first state in the country to see the roll out of modified Direct Benefit Transfer of LPG (DBTL) scheme in all its 14 districts.     LPG gas cylinders The scheme, which is being re-launched on Saturday in 54 districts covering 11 states in […]

Continue Reading

Kerala resents Centres decision to tax NRI remittances

November 14, 2014 | By | Add a Comment

The Kerala government has expressed concerns over the Centre_s decision to impose 12.36 per cent tax on commissions realised by financial institutions on Non-Resident Indian (NRI) remittances, saying it would hit families who depend on their kin working in the Gulf and other nations.   K C Joseph Minister for Non-Resident Keralites Affairs K C Joseph, […]

Continue Reading

Plan fund outgo pegged at 10% – N.J. NAIR

October 8, 2014 | By | Add a Comment

This includes expenditure on spill-over projects of previous year The average Plan FUND absorption rate of local self-government institutions during the past six months has been pegged at 10 per cent. As per the provisional estimates drawn up by the government, grama panchayats could utilise only about Rs.249.5 crore out of the total outlay of […]

Continue Reading

2014സാമ്പത്തിക പ്രതിസന്ധി:പഞ്ചായത്തുകള്‍ക്കുള്ള പണത്തിലും സര്‍ക്കാരിന്റെ നിയന്ത്രണം

September 30, 2014 | By | Add a Comment

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കാരണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം ചെലവഴിക്കുന്നതിലും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വാര്‍ഷിക പദ്ധതിക്കുള്ള വിഹിതം സ്വന്തം അക്കൗണ്ടില്‍ അടച്ച് തദ്ദേശസ്ഥാപനങ്ങള്‍ ചെലവിടുന്നത് അവസാനിപ്പിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് ഈ തീരുമാനം. ഇതോടെ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സവിശേഷ അധികാരം നഷ്ടമാവും. ഇവയും മറ്റ് വകുപ്പുകള്‍ക്ക് തുല്യമാവും. തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള പദ്ധതിവിഹിതം 12 തുല്യ ഗഡുക്കളായി ട്രഷറിയിലെത്തും. ഇത് പബ്ലിക് അക്കൗണ്ടിലേക്ക് മാറ്റി പഞ്ചായത്തുകള്‍ നേരിട്ട് ചെലവഴിക്കുന്നതാണ് 1997 മുതലുള്ള രീതി. ഈ ഫണ്ടില്‍ സര്‍ക്കാരിന് […]

Continue Reading

എന്തുകൊണ്ട് ധനകാര്യ ഞെരുക്കം: 3

September 26, 2014 | By | Add a Comment

അഴിച്ചുപണിക്കൊരു ചട്ടക്കൂട്‌  പൊതുവിഭവങ്ങളെക്കുറിച്ച് നീതിയില്‍ അധിഷ്ഠിതമായ ഒരു പൊതുബോധം കേരളസമൂഹത്തില്‍ ഇല്ല. ഇത് പൊതുവിഭവങ്ങള്‍ക്കുവേണ്ടിയുള്ള ലജ്ജാകരമായ മത്സരത്തിലേക്കാണ് സമൂഹത്തെ നയിച്ചിട്ടുള്ളത് കേരളധനകാര്യം : സംസ്ഥാനത്തിന്റെ വരുമാനത്തില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളുടെ ആഘാതം സാധാരണ ജനങ്ങള്‍ക്ക് മാത്രം കേരളധനകാര്യത്തിന്റെ ഇന്നത്തെ പോക്ക് സമൂഹത്തിനും സമ്പദ്വ്യവസ്ഥയ്ക്കും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷം ചെയ്യുമെന്ന് കണ്ടുകഴിഞ്ഞു. ഇത് അഴിച്ചുപണിയാനുള്ള ഒരു ചട്ടക്കൂട് അവതരിപ്പിച്ചുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം. കേരളം ഇന്ന് നേരിടുന്ന സാമ്പത്തിക ഞെരുക്കം ഭരണപരമായ നടപടികൊണ്ടുമാത്രം മറികടക്കാവുന്നതല്ല. പരോക്ഷനികുതിയിലൂടെയുള്ള വിഭവസമാഹരണം സമൂഹത്തില്‍ സൃഷ്ടിച്ചിട്ടുള്ള ഒരുപറ്റം […]

Continue Reading

എന്തുകൊണ്ട് ധനകാര്യ ഞെരുക്കം 2

September 26, 2014 | By | Add a Comment

അസമത്വത്തിന് ആക്കംകൂട്ടുന്നപൊതുചെലവുകള് പൊതുസേവനങ്ങളെ ജോലികൊടുക്കാനുള്ള അവസരമായിമാത്രം കണ്ടതിന്റെ തിക്തഫലമാണ് കേരളം ഇന്നനുഭവിക്കുന്നത് ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളിലെ ആളോഹരി റവന്യൂചെലവുകള് 2011_12 (രൂപയില്) ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ പൊതുവിഭവങ്ങള് വിനിയോഗിക്കപ്പെടേണ്ടത് മുഖ്യമായും രണ്ട് കാര്യങ്ങള്ക്കാണ്: പൊതുസേവനങ്ങള് കാര്യക്ഷമമായി നല്കുന്നതിനും സമൂഹത്തിലെ അസമത്വം പുരോഗമനപരമായ പുനര്വിതരണത്തിലൂടെ കുറച്ചുകൊണ്ടുവരുന്നതിനും. കേരളത്തിലെ പൊതുവിഭവങ്ങളുടെ വിനിയോഗം ഈ ലക്ഷ്യങ്ങള്ക്ക് കടകവിരുദ്ധമായാണ് വര്ത്തിച്ചുവരുന്നത്. പൊതുസേവനങ്ങളുടെ അളവും ഗുണനിലവാരവും അടിക്കടി കുറഞ്ഞുവരുന്നു. ഇന്ത്യന് സംസ്ഥാനങ്ങളില് അസമത്വം ഏറ്റവുംവേഗം വര്ധിച്ചുവരുന്ന സംസ്ഥാനം കേരളമാണെന്ന് ദേശീയ സാമ്പിള് സര്വേ സംഘടനയുടെ ഉപഭോഗസര്വേകള് […]

Continue Reading

എന്തുകൊണ്ട് ധനകാര്യ ഞെരുക്കം

September 26, 2014 | By | Add a Comment

  ഡോ. ജോസ് സെബാസ്റ്റ്യന്‍ കേരളം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ധനകാര്യഞെരുക്കത്തിന്റെ കാരണങ്ങളിലേക്കും പരിഹാര മാര്‍ഗങ്ങളിലേക്കുമുള്ള ഒരു അന്വേഷണം   ധനകാര്യഞെരുക്കം കേരളത്തിന് പുത്തരിയൊന്നുമല്ല. 1983_84 മുതല്‍ കേരളം റവന്യൂക്കമ്മി നേരിടുകയാണ്. സംസ്ഥാനത്തിന്റെ മൊത്തം വരുമാനം ശമ്പളം, പെന്‍ഷന്‍, കടത്തിന്റെ പലിശ തുടങ്ങിയ നിത്യനിദാന ചെലവുകള്‍ക്ക് തികയുന്നില്ലെന്നര്‍ഥം. 1983_84ല്‍ 58.2 കോടി ആയിരുന്ന കമ്മി 2012_13 ആകുമ്പോള്‍ 9351.44 കോടിയില്‍ എത്തിയിരിക്കുന്നു. ഈ ആവശ്യത്തിനുവേണ്ടിക്കൂടി എടുത്തുവരുന്ന കടം 2001ല്‍ 23,919 കോടി ആയിരുന്നത് 2014 ആകുമ്പോള്‍ 1,16,578 കോടിയായി […]

Continue Reading

പട്ടിക വിഭാഗ ഫണ്ട് ദുരുപയോഗം: തെളിവെടുത്തു

September 24, 2014 | By | Add a Comment

വണ്ടിപ്പെരിയാര്‍: പട്ടികജാതി-വര്‍ഗ ഫണ്ട് ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഡ്വ. ഷാജി കുര്യന്‍ സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി. ഡൈമുക്ക് കുരിശുമല അംബേദ്കര്‍ കോളനി, വാളാര്‍ഡി വക്കച്ചന്‍ കോളനി, ആനക്കുഴി പ്രിയദര്‍ശിനി കോളനി എന്നീ സ്ഥലങ്ങളില്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതികളില്‍ അഴിമതി നടത്തി തുക മാറിയെന്നാണ് പരാതി. 2005 ല്‍ നടപ്പാക്കിയ പദ്ധതിയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കുടിവെള്ളപദ്ധതികള്‍ പലതും പൂര്‍ത്തീകരിച്ചെന്ന് പറയുന്നുണ്ടെങ്കിലും കുടിവെള്ളം കോളനികളില്‍ ലഭ്യവുമല്ല. പൈപ്പിടുന്നതിലും മോട്ടോര്‍ സ്ഥാപിക്കുന്നതിലും വ്യാപക അഴിമതി നടന്നതായാണ് […]

Continue Reading

Kerala dips into liquor revenue reserves to ride out ‘overdraft’

September 11, 2014 | By | Add a Comment

THIRUVANANTHAPURAM, SEPT 10:   The Kerala Government has chosen to put aside its latest policy on prohibition to deal with its tattered finances, exposing its near-total dependence on alcohol excise. It showed no qualms in drawing from the reserves of the State-owned monopoly distributor to tide over the latest ‘overdraft’ trap with the Reserve Bank of […]

Continue Reading