കേരള ബജറ്റ് 2017: വിവിധ മേഖലകള്‍ക്കായുള്ള തുക വകയിരുത്തല്‍

Share Post
March 6, 2017 | By | Add a Comment

കേരള ബജറ്റ് 2017

വിവിധ മേഖലകള്‍ക്കായുള്ള തുക വകയിരുത്തല്‍

കെഎസ്ഇബിക്ക് 3000 കോടി രൂപയുടെ പാക്കേജ്
5 വര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ റോഡ് വികസനം
കുടിവെള്ള പദ്ധതിക്ക് 1058 കോടി രൂപ
വിപണി ഇടപെടലിന് 420 കോടി രൂപ
ചെറുകിയ വ്യവസായത്തിന് 128 കോടി
മലയോര ഹൈവേയ്ക്ക് 3500 കോടി രൂപ
കെ-ഫോണ്‍ ഇന്റര്‍നെറ്റ് പദ്ധതിക്ക് 1000 കോടി രൂപ
മൃഗ സംരക്ഷണത്തിന് 308 കോടി
ശുചിത്വ മിഷന് 127 കോടി
ജന്റം പദ്ധതിക്ക് 150 കോടി രൂപ
കയര്‍ മേഖലക്ക് 128 കോടി
ഭിന്നശേഷിക്കാര്‍ക്കായി 250 കോടി രൂപ
ടെക്‌നോപാര്‍ക്കിന് 84 കോടി രൂപ
ഇന്‍ഫോപാര്‍ക്കിന് 25 കോടി
സര്‍വ്വകലാശകള്‍ക്ക് 381 കോടി രൂപ
മറൈന്‍ ആബുലന്‍സിന് 2 കോടി രൂപ വകയിരുത്തി
തദ്ദേശസ്ഥാപനങ്ങള്‍ക്ക് 9748 കോടി
അങ്കണ്‍വാടി ജീവനക്കാരുടെ ഓണറേറിയത്തിനായി 395 കോടി രൂപ

പ്രധാന പ്രഖ്യാപനങ്ങള്‍
ആരോഗ്യ ബാങ്കുകള്‍ വരുന്നു
ആരോഗ്യ മേഖലയില്‍ 5210 പുതിയ തസ്തികകള്‍
2 വര്‍ഷത്തിനുള്ളില്‍ 2500 പുതിയ അദ്ധ്യാപക തസ്തികകള്‍
നിരാലംബരായ സര്‍ക്കസ് കലാകാരന്‍മാര്‍ക്ക് 1 കോടി രൂപ നല്‍കും
പ്രാവാസി ക്ഷേമ പെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി
പത്രപ്രവര്‍ത്തകര്‍ക്കുള്ള പെന്‍ഷന്‍ 2000 രൂപ കൂട്ടി
എല്ലാ ക്ഷേമ പെന്‍ഷനുകളിലും 100 രൂപയുടെ വര്‍ദ്ധന
ഇരട്ട പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് രണ്ടാമത്തെ പെന്‍ഷന്‍ 600 രൂപ മാത്രം
അതിക്രമത്തിനിരയായ സ്ത്രീകളുടെ സംരക്ഷണത്തിന് പ്രത്യേക ഫണ്ട്
ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം ഭവനരഹിതര്‍ക്ക് വീട് വച്ച് നല്‍കും
വിദ്യാഭ്യാസ മേഖല ഹൈടെക് ആക്കും
ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി ഓല്ലാ ജില്ലകളിലും ഓട്ടിസം പാര്‍ക്കുകള്‍
20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് പദ്ധതി
ആലപ്പുഴയില്‍ കയര്‍ ഭൂവസ്ത്ര സ്‌കൂള്‍
9 ജില്ലകളെ ബന്ധിപ്പിച്ച് തീരദേശ ഹൈവേ

Filed in: Budget Primers, News

Leave a Reply

Trackback URL | RSS Feed for This Entry

*